Sreesanth wife cried infront of salman khan <br />12ം പതിപ്പിലെ മത്സരാര്‍ത്ഥികളിലൊരാളാണ് ശ്രീശാന്ത്. നേരത്തെയും ഇത്തരത്തിലുള്ള ഷോയില്‍ താരം പങ്കെടുത്തിരുന്നു. സല്‍മാന്‍ ഖാന്‍ നയിക്കുന്ന പരിപാടിയിലേക്കെത്തിയ താരത്തിന് അത്ര നല്ല അനുഭവങ്ങളെല്ല ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പരിപാടിയില്‍ നിന്നും പുറത്തേക്ക് വരികയാണെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് അടുത്തിടെയായി പ്രചരിച്ചത്. <br />#BigBossHindi